precaution to take before Idukki dam opening times <br />അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നാല്‍ പരിഭ്രാന്തരാവരുതെന്നും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കണമെന്നും നിര്‍ദേശമുണ്ട്. ഷട്ടറുകള്‍ തുറക്കുന്നത് കാണാന്‍ മറ്റ് ജില്ലകളിലുള്ളവര്‍ വിനോദ സഞ്ചാരികള്‍ ആയി പോകരുത്. ഇത് അടിയന്തിര സാഹചര്യ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കും. <br />ഇടുക്കി അണക്കെട്ട് തുറന്നാൽ എടുക്കേണ്ട മുൻകരുതലുകൾ <br />#IdukkiDam